വടൂക്കര: പരേതനായ പാച്ചുവീട്ടില്‍ നൂര്‍ മുഹമ്മദിന്റെ ഭാര്യ അവ്വാമ്മ (83) നിര്യാതയായി. മക്കള്‍: റസിയ, റസാഖ്, സീനത്ത്, സെലിം, റഷീദ്. മരുമക്കള്‍: ഷിഹാബുദ്ദീൻ, റസിയ, മിലാദ്, ഷീന, ഹസീന.