ചാവക്കാട്: കടപ്പുറം ആശുപത്രിപ്പടി സ്റ്റോപ്പിന് തെക്ക് പുത്തൻ പുരയിൽ മൊയ്തു (75) നിര്യാതനായി. ഭാര്യ: ദൈന. മക്കൾ: റജീന, ഷാജിദ, ഷാനിബ, ഷറീന, ശിഹാബ്. മരുമക്കൾ: ജലാലുദ്ദീൻ, അക്ബർ, ഷാഹു, നാസർ, നെജി. ഖബറടക്കം വെള്ളിയാഴ്ച എട്ടിന് അഞ്ചങ്ങാടി ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.