കൽപകഞ്ചേരി: റഹ്മത്ത് നഗർ എരണിക്കൽ ഉസ്മാൻ ഹാജി (77) നിര്യാതനായി. ഭാര്യ: ഖദീജ മയ്യേരി. മക്കൾ: സൽമ, സാഹിറ, ഹാജറ, റസിയ, സാബിറ, ഫൈസൽ ബാബു, ഹബീബ് റഹ്മാൻ, നസീർ ഹുസൈൻ. മരുമക്കൾ: ഇബ്രാഹിം കുറുക്കോളി, ഉസ്മാൻ നടുവത്ത് കളത്തിൽ, കബീർ ചക്കാട്ട്പറമ്പിൽ, കെ.ടി. മുസ്തഫ, മുഹമ്മദലി വളപ്പിൽ, സാഹിറ ആലുക്കൽ, നുസ്റത്ത് വെട്ടിക്കാട്ടിൽ, അനീഷ കുന്നക്കാട്.