വൈലത്തൂർ: കുറ്റിപ്പാല മണ്ണിങ്ങൾ മുഹമ്മദ്കുട്ടി ഹാജി (88) നിര്യാതനായി. കുറ്റിപ്പാല ജി.എം.എൽ.പി സ്കൂൾ ആദ്യ പി.ടി.എ പ്രസിഡന്റ്, കുറ്റിപ്പാല മഹല്ല് മുതവല്ലി, മദ്റസ പ്രസിഡൻറ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: പരേതനായ നഫീസ. മക്കൾ: മുഹമ്മദ് അഷ്റഫ്, റാബിയ, സൽമു. മരുമക്കൾ: കോയ, അബ്ദുറഹിമാൻ, സൈഫുന്നീസ.