പടന്ന: പരേതനായ പാട്ടില്ലത്ത് അബ്ദുൽ ഖാദറിന്റെ മകൾ യു.എം. സുഹറാബി ഹജ്ജുമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: അബ്ദുൽ ഖാദർ (കാഉഞ്ഞി), മുഹമ്മദലി ഹാജി, സാദിഖ് അലി, പരേതരായ ആയിസു, ആസിയ, സുലൈമാൻ, കുഞ്ഞിമൊയ്തീൻകുട്ടി. മരുമക്കൾ: ടി.എം.എ. അബ്ദുൽ കരീം, ടി.കെ. ആയിഷ, കെ. നഫീസത്ത്, കെ.എ. നൂർജഹാൻ, എസ്.സി. സുബൈദ, പരേതനായ കെ.കെ. അബ്ദുല്ല ഹാജി. സഹോദരങ്ങൾ: പരേതരായ അബ്ദുല്ല, സാറാബി, അഹമ്മദ്.