മൊഗ്രാൽ: മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് മൊഗ്രാൽ ജി.വി.എച്ച്.എസ്.എസിന് സമീപം പ്രസിഡന്റ് വില്ലയിൽ പരേതനായ പി.എം. അബ്ദുല്ലയുടെ ഭാര്യ എം.കെ. ബീബി സുലൈഖമ്മ (81) നിര്യാതയായി. മക്കൾ: പി.എ. ആഷിഫ് (പ്രസിഡന്റ്, ഷാഫി മസ്ജിദ് മൊഗ്രാൽ), സുഹ്റ (മുംബൈ), റഷീദ (ദുബൈ). മരുമക്കൾ: റയാന ടീച്ചർ, എ.കെ നാട്ടകൽ പരേതനായ മൊയ്ദീൻ കുഞ്ഞി. മയ്യിത്ത് മൊഗ്രാൽ കടവത്ത് പുതിയപള്ളി പരിസരത്ത് ഖബറടക്കും.