ചെറുവത്തൂർ: തുരുത്തി തൈച്ചമാടിലെ പരേതനായ കണ്ണന്റെ ഭാര്യ കെ.വി. പാറു (85) നിര്യാതയായി. മക്കൾ: കൃഷ്ണൻ, രാജൻ, രാമചന്ദ്രൻ, രവി (മുംബൈ), സുരേശൻ. മരുമക്കൾ: ചന്ദ്രിക (മയീച്ച), ഷീജ (കുണ്ട്യം), പ്രസീന (രാമഞ്ചിറ), ഷീല (ബങ്കളം), ശ്രീജ (തൈക്കടപ്പുറം). സഹോദരങ്ങൾ: രാഘവൻ മുഴക്കീൽ, പരേതരായ ചിരുകണ്ടൻ, ചിരുത.