മാനന്തവാടി: തൃശ്ശിലേരി മുണ്ട കുറ്റികേളു (70) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: സുനിത, ഗീത, സുധ, മിനി. മരുമക്കൾ: ബാബു, വിജയൻ, രാജൂ, അനീഷ്.