പയ്യന്നൂർ: രാമന്തളി ബി.എസ്.എൻ.എൽ ഓഫിസിന് സമീപം താമസിക്കുന്ന കോയ്യോടൻ കുഞ്ഞമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചിരുകണ്ഠൻ. മക്കൾ: തങ്കമണി, കാർത്ത്യായനി, രവി, രാജീവൻ, സുകുമാരൻ, സീമ, ലത. മരുമക്കൾ: ലീല, രത്നവല്ലി, ബീന, സുരേന്ദ്രൻ, സതീഷ്, പരേതനായ പത്മനാഭൻ. സഹോദരങ്ങൾ: ദേവകി, ജാനകി, ബാലൻ, പരേതരായ കുഞ്ഞിരാമൻ, കണ്ണൻ, ശ്രീധരൻ, രാഘവൻ.