ശ്രീകണ്ഠപുരം: വളക്കൈ മണക്കാട് മരുതേനിയിലെ പി. കുഞ്ഞാതിയമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ കൈപ്രവൻ കുഞ്ഞപ്പ നമ്പ്യാർ. മക്കൾ: നാരായണി, ചന്ദ്രൻ, നാരായണൻ, രമണി, രാധാകൃഷ്ണൻ, പത്മനാഭൻ, പരേതയായ കമലാക്ഷി. മരുമക്കൾ: കുഞ്ഞപ്പൻ നമ്പ്യാർ, ചന്ദ്രമതി, സുഷ, ശശിധരൻ, ശ്രീജ, സുമ.