പാനൂർ: പാലത്തായി തെക്കെകാട്ടു പുനത്തിൽ ശാന്ത (70) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻ. മക്കൾ: കെ.പി. ഗിരീഷ് (അധ്യാപകൻ, മൗണ്ട് ഗൈഡ് സ്കൂൾ), ശൈലജ, റൈന. മരുമക്കൾ: വിജയൻ (റിട്ട. മിലിട്ടറി), സന്തോഷ് (പാനൂർ). സഹോദരങ്ങൾ: ജാനകി, സാവിത്രി, ദിനേഷ്ബാബു, പരേതരായ ദേവി, മോഹനൻ, രേവതി.