തളിപ്പറമ്പ്: പട്ടുവം കുഞ്ഞിമുറ്റത്തെ ജെമ്മ കരക്കാടൻ (76) നിര്യാതയായി.
ഭർത്താവ്: പരേതനായ തദ്ദേവൂസ്. മക്കൾ: കെ. സതീശൻ (ഡ്രൈവർ), ഷീജ (പൂവ്വം), ഷീനമോൾ (ടെയ് ലർ).
മരുമക്കൾ: സുജിത (നീലേശ്വരം), ശൈജു ബേബി (പൂവ്വം), ഷിബു (ചാണോക്കുണ്ട്).
സഹോദരങ്ങൾ: അഗസ്റ്റിൻ, ലൂയിസ (കരിപ്പൂൽ), പരേതരായ തെക്കൻ, തിമോത്തി, വിമല.