തലശ്ശേരി: തിരുവങ്ങാട് ക്ഷേത്രചിറക്ക് സമീപം ലക്ഷ്മി നിവാസിൽ ടി. സാവിത്രി (87) നിര്യാതയായി. ഭർത്താവ്: പരേതനായ സി. കൃഷ്ണൻ.
മക്കൾ: മുകുന്ദൻ (മുൻ കേരള ക്രിക്കറ്റ് അണ്ടർ 25, 22 സ്റ്റേറ്റ് താരം), ഗീത, ശോഭ.
മരുമക്കൾ: സുരേഷ്, രാമകൃഷ്ണൻ (മുൻ പ്രസിഡന്റ് പുഴാതി പഞ്ചായത്ത്), രമ. സഹോദരങ്ങൾ: രാമചന്ദ്രൻ, പ്രഭാകരൻ, രമേഷ്ബാബു (മൂവരും ബിസിനസ് ഡൽഹി). രാധ, ശ്രീധരൻ (അമേരിക്ക), ശിവദാസൻ (മുൻ കേരള ക്രിക്കറ്റ് കാപ്റ്റൻ), പരേതരായ ജാനകി, ടി. കൃഷ്ണൻ.