പാനൂർ: ചെണ്ടയാട് കുനമ്മലിലെ കുന്നോത്ത് റാഷിദ് (30) നിര്യാതനായി. മാതാവ്: വാഹിദ. പിതാവ്: ബഷീർ.സഹോദരങ്ങൾ: റഫ്ഷാൻ, റജ്നാസ്, റാസിഖ്.