ചാലാട്: ബട്ടക്കണ്ടി ഹമീദ് ചിറമ്മൽ പുതിയ പുരയിൽ അസ്മ ദമ്പതികളുടെ മകൻ മഹമൂദ് (മാമു - 64) നിര്യാതനായി. ഭാര്യ: ചത്തോത്ത് കണ്ടി സുരയ്യ (മട്ടന്നൂർ). മക്കൾ: ആഷിഖ്, മുഹസ്സിൻ (ഇരുവരും ദുബൈ). മരുമകൾ: ആദില. സഹോദരങ്ങൾ: മജീദ്, സുഹറ, മൊയ്തീൻകുഞ്ഞി, ഹാരിസ്, സീനത്ത്.