കണ്ണൂർ: ഫോർട്ട് റോഡ് സിറ്റിയിലെ മുസ്തഫ ആളൂർ (65) നിര്യാതനായി. ഭാര്യ: കെ.വി. നസീമ. മക്കൾ: നൈമുദ്ദീൻ, മുനവീർ, നസ്ല. സഹോദരൻ: പരേതനായ അബ്ദുൽ കാദർ, മഹറൂഫ്, അഹമദ് കുഞ്ഞി.