തേർമല: തേർമലയിലെ കോയിക്കലേട്ട് ജോസഫ് (79) നിര്യാതനായി. ഭാര്യ: ഏലിയാമ്മ (കരിക്കോട്ടക്കരി ആലപ്പാട്ട് കുടുംബാംഗം). മക്കൾ: ആൻസി, റെജീന (നഴ്സ്, ഡൽഹി), മേഴ്സി, സിസ്റ്റർ ഡോ. പ്രിൻസി എം.എസ്.എം.ഐ (ചന്ദനക്കാംപാറ), സിസ്റ്റർ ഡോ. ഡെയ്സി എം.എസ്.എം.ഐ (പഞ്ചാബ്), ലിൻസി (യു.കെ നഴ്സ്). മരുമക്കൾ: സിബിച്ചൻ പടുപുരക്കൽ (പൈസക്കരി), ഷാജി വെട്ടുകുഴിയിൽ (കട്ടപ്പന), ഷിനോ മാത്തൻകുന്നേൽ (ചാണക്കുണ്ട്), പരേതനായ ജോസ് വള്ളിക്കാവുങ്കൽ (അങ്ങാടികടവ്). സഹോദരങ്ങൾ: ബേബി, ആൻസി, ടോമി, സിസ്റ്റർ ലിസിൻ എം.എസ്.എം.ഐ (ജർമനി). സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് തേർമല സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.