പെരിങ്ങത്തൂർ: ആറ്റുപുറത്ത് താഴെ കുനിയിൽ രേഷ്മ (41) നിര്യാതയായി. പിതാവ്: പരേതനായ പായറ്റ രവി. മാതാവ്: രേവതി. ഭർത്താവ്: സജീവൻ. മകൾ: സഞ്ജന (പ്ലസ് വൺ വിദ്യാർഥി, കരിയാട് നമ്പ്യാർസ് ഹയർ സെക്കൻഡറി സ്കൂൾ). സഹോദരൻ: ലതീഷ്.