തലശ്ശേരി: ഗോപാലപേട്ട നീലോത്ത് വളപ്പിലെ എം.കെ ഹൗസിൽ എം.കെ. സൈനബ (85) നിര്യാതയായി. ഭർത്താവ്: പരേതനായ സാവാൻ. മക്കൾ: ബഷീർ, അബൂബക്കർ, ഖാലിദ്, ജമീല, മറിയു. മരുമക്കൾ: അലി, മജീദ്, മൈമൂന, ആയിഷ, മുബീന. സഹോദരി: നബീസു.