നാദാപുരം: തുണേരി വേറ്റുമ്മൽ മിക്കീന്റവിട പരേതനായ കൃഷ്ണൻ നായരുടെ (റിട്ട. കേരള പൊലീസ്) ഭാര്യ ശ്രീദേവിയമ്മ (92) നിര്യാതയായി.
മക്കൾ: രാജൻ (റിട്ട. സി.ആർ.പി.എഫ് ജവാൻ), രമണി, രവി (വിമുക്ത ഭടൻ).
മരുമക്കൾ: സതി, ഭാസ്കരൻ (വിമുക്തഭടൻ), ശശികല.
സഹോദരർ: നാരായണി, പരേതരായ കല്യാണി ശങ്കരൻ, കൃഷ്ണൻ, രാമൻ.