നാദാപുരം: ഉമ്മത്തൂരിലെ സജീവ മുസ്ലിം ലീഗ് പ്രവർത്തകൻ ഉമ്മത്തൂരിലെ കുളങ്ങര അഹമ്മദ് (69) നിര്യാതനായി.
ഭാര്യ: റംല. മക്കൾ: സാലിഹ്, സാജിദ (കടവത്തൂർ വെസ്റ്റ് യു.പി സ്കൂൾ അധ്യാപിക).
സഹോദരങ്ങൾ: ആയിഷ, നഫീസു, റൈഹാനത്ത്, പരേതയായ സുലൈഖ.