നാദാപുരം: പുറമേരിയിലെ കാട്ടിൽ കല്യാണിയമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: നാണു, ബാലൻ, ദേവി, രാധ. മരുമക്കൾ: ചന്ദ്രി, സതി, നാണു, പരേതരായ കൃഷ്ണൻ, നാരായണി.