പയ്യോളി: തിക്കോടി തെരുവിലെ മാവുള്ളകണ്ടി ബാലൻ (75 - പോർട്ടർ വടകര പച്ചക്കറി മാർക്കറ്റ് ) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: രാജേഷ്, ഷർളി, പരേതനായ ജയേഷ്. മരുമക്കൾ: ആനന്ദൻ (മൂടാടി), ബിന്ദു. സഞ്ചയനം ഞായറാഴ്ച.