കുറ്റ്യാടി: ടിപ്പർ ഡ്രൈവർ തട്ടാന്റവിട അലി നിര്യാതനായി.ഭാര്യ: സൈദ. മക്കൾ: അർഷാദ്, അഷ്കർ, അർഷിന. മരുമക്കൾ: സജീർ കോമത്ത് (ശാന്തി നഗർ), അർഷിത (വെള്ളമുണ്ട), സഹല (കുണ്ടുതോട്).