ആയഞ്ചേരി: തറോപ്പൊയിൽ വാലാംപൊയിൽ കേളോത്ത് കണ്ടി അബ്ദുല്ല (80) നിര്യാതനായി.
ഭാര്യ: ബിയ്യാത്തു. മക്കൾ: സലീം (ഖത്തർ), ലത്തീഫ് (സൗദി അറേബ്യ), സമീറ, സറീന.
മരുമക്കൾ: സുബൈർ (പള്ളിയത്ത്), സുമയ്യ (തോടന്നൂർ), അസ്മ (പതിയാരക്കര).
സഹോദരങ്ങൾ: വാലാമ്പൊയിൽ അന്ത്രു, കുനിയിൽ സൂപ്പി, ഏറോത്ത് മൂസ, കെ.കെ. മമ്മി മൗലവി, ചങ്ങരോത്ത് ആയിഷ, മറിയം കിളിയമ്മൽ, ഖദീജ (വേളം), പരേതനായ ചെറുവലത്ത് അമ്മത്.