നന്മണ്ട: എഴുകുളം കാഞ്ഞാവിൽ താഴെ കല്ലിക്കണ്ടി ഹഫ്സത്ത് (64) നിര്യാതയായി. ഭർത്താവ്: ആലി.
മക്കൾ: ജറീഷ്, ജംഷീർ, ജാഫ, ജംഷിന. മരുമക്കൾ: സി. സജിന (അധ്യാപിക, ശിവപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ കരിയാത്തൻ കാവ്), പി.കെ. നാസ്നിൻ, ഫാത്തിമ മങ്ങാട്ട് (ഡി.ഡി.ഇ ഓഫിസ്, കോഴിക്കോട്), ഷബീർ (ഖത്തർ).