മേപ്പയ്യൂർ: ചാവട്ട് ചവറങ്ങാട്ട്മീത്തൽ സി.എം. അബ്ദുൽ റസാഖിന്റെയും സറീനയുടെയും മകൾ സന (24) നിര്യാതയായി. ഭർത്താവ്: റിഹാബ് പള്ളിയത്ത് (മലപ്പുറം പുത്തനത്താണി). മകൻ: അബ്ദുല്ല. സഹോദരങ്ങൾ: മുഹമ്മദ് നാസിം(വിദ്യാർഥി ആലിയ നഴ്സിങ് കോളജ് മംഗളൂരു), റിംമെഹബിൻ (വിദ്യാർഥിനി കെ.ജി.എം.എസ്.യു.പി സ്കൂൾ കൊഴുക്കല്ലൂർ).