കുന്ദമംഗലം: പതിമംഗലം നെല്ലിക്കാപറമ്പിൽ പരേതനായ മമ്മി ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (87) നിര്യാതയായി.മക്കൾ: അഹമ്മദ് (കച്ചവടം), അബു (കൃഷി), അഷ്റഫ് (സൗദി), മറിയ, ഫാത്തിമ, ഖദീജ, സൈനബ, സമീറ.