കുന്ദമംഗലം: പരേതനായ സി.വി. മൊയ്തീൻ ഹാജിയുടെ മകൻ സി.വി. കോയ ഹാജി (69) പതിമംഗലം നിര്യാതനായി.
ചൂലാംവയൽ ജുമുഅത്ത് പള്ളി എക്സിക്യൂട്ടിവ് അംഗം, ജില്ല ലോറി ഓണേഴ്സ് അസോസിയേഷൻ മെംബർ, പതിമംഗലം നൂറുൽ ഉലൂം മദ്റസ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: വയനാട് മുട്ടിൽ കെ.പി. ഹാജിയുടെ മകൾ കെ.പി. നബീസ. സഹോദരങ്ങൾ: പരേതനായ സി.വി. മോയിൻ ഹാജി, സി.വി. മുസ്തഫ ഹാജി, സി.വി. മുഹമ്മദ് ഹാജി, സി.വി. സിദ്ദീഖ് ഹാജി, സി.വി. റഷീദ്. മക്കൾ: റജീന, സജ്ന, സുനീറ, അജ്മൽ. മരുമക്കൾ: ഒ.സി. അബ്ദുറസാഖ് കുറ്റിക്കടവ്, സലീം ഉറുവങ്ങര വെള്ളിപറമ്പ്, മാജിത കൽപള്ളി മാവൂർ