ബേപ്പൂർ: ബി.സി റോഡ് മാവിൻചോട് ബസ്റ്റോപ്പിന് തെക്കുവശം തച്ചിലോട്ട് ഹൗസ് ലോഹിതാക്ഷൻ (73) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: രൂപേഷ്, ശ്രീലാൽ, രേഷ്മ. മരുമക്കൾ: അഭിലാഷ്, ബിനിത, അതുല്യ. സഹോദരങ്ങൾ: രാമകൃഷ്ണൻ, സതീശൻ, ശോഭന, പരേതനായ പുരുഷോത്തമൻ (ബാങ്ക് ഓഫ് ഇന്ത്യ).