ബേപ്പൂർ: ബേപ്പൂർ വെസ്റ്റ് ജി.എൽ.പി സ്കൂളിന് സമീപം താമസിക്കുന്ന എലന്തക്കാട് മമ്മദ് കോയ (കോയമോൻ-82) നിര്യാതനായി. ബേപ്പൂർ അങ്ങാടിയിലെ ആദ്യകാല പലചരക്ക് വ്യാപാരിയായിരുന്നു. പിതാവ്: പരേതനായ മാങ്കാവ് കോയപ്പുറത്ത് കോയസ്സൻ. ഭാര്യ: ആമിനബി. മക്കൾ: സാബിറ, ഫാസില, ഹർഷാദ്, ഹാഷിം, സുബീന, നദീറ. മരുമക്കൾ: സിദ്ദീഖ്, തെസ്നി, അശീബ, നൗഷാദ്, മജീദ്, പരേതനായ കുഞ്ഞുമുഹമ്മദ്.