പേരാമ്പ്ര: ചെറുവണ്ണൂർ സഫിയ മൻസിൽ വി.പി. അമ്മത് നിര്യാതനായി. ഭാര്യമാർ: നഫീസ (പയ്യോളി), സൈനബ (ചെറുവണ്ണൂർ). മക്കൾ: ഫൗസിയ, അബ്ദുൽ അസീസ്, നൗഫിറ, മുനീർ, സഫിയ, പരേതനായ ഫൈസൽ. മരുമക്കൾ: മുഹമ്മദ് റാഫി (കിഴക്കൻ പേരാമ്പ്ര), സിറാജ് (വാല്യക്കോട്), ശബാന. സഹോദരങ്ങൾ: മൂസ, ആയിശ, ഫാത്തിമ, മറിയം, (മൂന്നു പേരും കുരുടിമുക്ക് ), പരേതയായ സൈനബ (ഊരള്ളൂർ).