കാവുംതറ: തെക്കേ ചീരക്കോട്ട് ദാമോദരൻ മാസ്റ്റർ (84- റിട്ട. ഹെഡ്മാസ്റ്റർ ജി.ഡബ്ല്യു.എൽ.പി സ്കൂൾ കാവുംതറ) നിര്യാതനായി. ഭാര്യ: ശ്യാമള ടീച്ചർ (റിട്ട. ഹെഡ്മിസ്ട്രസ് കാവുംതറ എ.യു.പി സ്കൂൾ). മക്കൾ: ഷാജു (ഹെൽത്ത് ഇൻസ്പെക്ടർ, ഇടുക്കി), ഷൈനി. മരുമക്കൾ: വിനോദ് മണിയൂർ, ഡോളി അനന്ന്യ.
സഹോദരങ്ങൾ: ബാലൻ പാറക്കൽ (റിട്ട. കെ.എസ്.ആർ.ടി.സി), ചാത്തുക്കുട്ടി (റിട്ട. ജയിൽ വാർഡൻ), ലക്ഷ്മി പയ്യോളി. സംസ്കാരം വീട്ടുവളപ്പിൽ വെള്ളിയാഴ്ച ഉച്ചക്ക് 12ന്.