മാവൂർ: ചെറൂപ്പ നേർച്ചേരി മൂസ്സ (75) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സിദീഖ്, ബഷീർ, ഉമ്മർ (മൂവരും സൗദി), സൈനബ, മുസ്തഫ, ഉസ്മാൻ, അസ്സയിൽ, മൊയ്തീൻ കുട്ടി. മരുമക്കൾ: സാജിദ, ജമീല, സുഹറ, മുൻഷിറ, ഷമീറ, സീനത്ത്. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ചെറുപ്പ ശറഫുദ്ദീൻ ജുമാമസ്ജിദിൽ.