പാനൂർ: തൂവ്വക്കുന്ന് പടിഞ്ഞാറെ തോട്ടത്തിൽ ഇന്ദിര (47) നിര്യാതയായി. പരേതനായ കുഞ്ഞിക്കുട്ടിയുടെയും ശാരദയുടെയും മകളാണ്.ഭർത്താവ്: ചന്ദ്രൻ. മകൻ: നിധിൻ. സഹോദരങ്ങൾ: അനീഷ്, ഗിരീഷ്.