തളിപ്പറമ്പ്: പന്നിയൂർ മദീന പള്ളിക്ക് സമീപം ബത്താലി മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: മൈമൂന, ഷാഹിദ, ഷമീന, ഷക്കീർ (അൽ ഐൻ), സഫീന. മരുമക്കൾ: ഹംസ, അബ്ദുല്ല, ഷാഹുൽ ഹമീദ്, മഅറുഫ്, ഹസീന.