കുറ്റൂർ: കൂവപ്പയിലെ വി.പി. ഗോപാലൻ (84) നിര്യാതനായി. പോസ്റ്റൽ ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥനായിരുന്നു. സി.പി.എം കൂവപ്പ ബ്രാഞ്ച് അംഗമാണ്. ഭാര്യ: രാധാദേവി. മക്കൾ: പി.ജി. സതീശൻ, പരേതനായ വി.പി. പ്രേമരാജ്. മരുമക്കൾ: എം.വി. രജനി (കൂവോട്), ധനലക്ഷ്മി (നരിക്കോട്). സഹോദരി: പരേതയായ ലക്ഷ്മി (പെരിന്തട്ട).