തലശ്ശേരി: എസ്.ബി.ഐ റിട്ട. ജീവനക്കാരൻ കുയ്യാലി സ്റ്റേറ്റ് ബാങ്ക് കോളനി ഉഷശ്രീയിൽ എൻ.പി. മുകുന്ദൻ (88) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീലത (വി.എച്ച്.എസ്.എസ് റിട്ട. പ്രിൻസിപ്പൽ). മക്കൾ: എൻ.പി. ജിഗിഷ്, എൻ.പി. ജിതേഷ്. മരുമകൾ: വിനീത.