കണ്ണൂർ: തില്ലേരി മൂന്നാംപീടിക ആലുക്കൽ നഴ്സിങ് ഹോമിന് സമീപം മിന്നയിൽ ഇ.വി. അബ്ദുൽ ഖാദർ (86) നിര്യാതനായി. ഭാര്യ: സൈബുന്നിസ പുലമ്പി. മക്കൾ: ബീന, ജസീം, റിയാസ്, റമീസ്. മരുമക്കൾ: പി.പി. അബ്ദുൽ സലാം (പോപ്പുലർ സ്റ്റോർ, കണ്ണൂർ), സജ്ന, സബാന, ഫെമിന. സഹോദരൻ: കുഞ്ഞിമുഹമ്മദ് (അരീക്കോട്).