ചൊക്ലി: മേലെപൂക്കോം കുഞ്ഞും വീട്ടിൽ പട്ടൻ ബാലൻ (78) നിര്യാതനായി. പരേതരായ രാമന്റെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: സതി. മക്കൾ: ഷൈജ, ബീന, ബിജു. മരുമക്കൾ: കൊമ്മേരി ശശി (കരിയാട്), പ്രദീപൻ ( നെട്ടൂർ), നിഷ (മുക്കാളി). സഹോദരങ്ങൾ: പരേതരായ നാരായണൻ, മാതു, ചിരുത. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വള്ള്യായി വാതകശ്മശാനത്തിൽ.