ഉരുവച്ചാൽ: കാഞ്ഞിലേരി-പറമ്പൽ കുണ്ടിലേരിയിലെ തിരുത്തിൽ ഹൗസിൽ കൊയിറ്റി ഗീത (52) നിര്യാതയായി. പരേതരായ പയ്യമ്പള്ളി ഗോപാലൻ നമ്പ്യാരുടെയും മാധവി അമ്മയുടെയും മകളാണ്. ഭർത്താവ്: പി.വി. രാജീവൻ. മക്കൾ: നവനീത് (ആർമി), സംഗീത് (വിദ്യാർഥി). സഹോദരങ്ങൾ: കെ. ഭാർഗവി, കെ. ഹരീന്ദ്രൻ, കെ. സരസ്വതി (അംഗൻവാടി അധ്യാപിക, പുന്നാട്), കെ. ബേബി (അക്ഷയ കണ്ണൂർ), കെ. ബിസിനി (പുന്നാട്).