അഴീക്കോട്: പുതിയടത്ത് നാരായണൻകുട്ടി നായർ (90) നിര്യാതനായി. ഭാര്യ: പരേതയായ താഴെ പൂണോൽ ലക്ഷ്മിക്കുട്ടി അമ്മ. മക്കൾ: ടി.പി. കുട്ടികൃഷ്ണൻ, ടി.പി. പുഷ്പ, ടി.പി. മാലതി, ടി.പി. മനോജ് കുമാർ. മരുമക്കൾ: എം. ജയശ്രീ, പി.വി. ജയരാജ്, രാധാകൃഷ്ണൻ നെല്ലേരി, വീണ. സഞ്ചയനം തിങ്കളാഴ്ച.