തലശ്ശേരി: ചേറ്റംകുന്ന് കദീജ മഹലിൽ വി.കെ.വി. അബൂബക്കർ (73) നിര്യാതനായി. ഭാര്യ: ജമീല പാലിക്കണ്ടി. മക്കൾ: പി.കെ. ജയ്സൽ (ദുബൈ), പി.കെ. ജസീല (ദുബൈ), പി.കെ. ഹസീന. മരുമക്കൾ: ടി.കെ. നതാഷ (ദുബൈ), സി. ലത്തീഫ് (ദുബൈ), എ.വി. ഉമ്മർകോയ (കുവൈത്ത്). സഹോദരങ്ങൾ: വി.കെ.വി. അബ്ദുറഹിമാൻ, അലി, ഖാലിദ്, മഹമൂദ്, നബീസു.