പാനൂർ: പാലത്തായി മഠത്തിൽ താമസിക്കുന്ന ഒതയോത്ത് അബ്ദുല്ല (68) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: മുഹമ്മദ്, റഫീഖ്, ഫൗസിയ, മൈമൂനത്ത്. മരുമക്കൾ: സമീറ, ഹാജറ, മഹമൂദ് (വിളക്കോട്ടൂർ), റഫീഖ് (കരിയാട്).