ചെറുകുന്ന്: നിർമാണ തൊഴിലാളി ഒദയമ്മാടം സ്കൂളിന് സമീപം മേലേത്ത് വളപ്പിൽ ചന്ദ്രൻ (66) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: നിധിൻ (മസ്കത്ത്), സജ്ന. മരുമക്കൾ: രഗീഷ് (ബീവറജ്- താവം), ശ്രീഷ്മ. സഹോദരങ്ങൾ: ഗോവിന്ദൻ, രാജൻ (ബറോഡ), പരേതരായ ജനാർദനൻ, തങ്കമണി. സഞ്ചയനം ഞായറാഴ്ച.