പാപ്പിനിശ്ശേരി: അരോളി കാട്യത്ത് സി.വി. കുട്ടിശങ്കരൻ (74) ഡൽഹിയിൽ നിര്യാതനായി. പരേതരായ സി.വി. കമലാക്ഷി അമ്മ (മാളു അമ്മ), പി.എം. കൃഷ്ണമാരാർ എന്നിവരുടെ മകനാണ്. ഭാര്യ: രുഗ്മിണി. മക്കൾ: ഗിരീഷ് ഡൽഹി, നിമിഷ (ബംഗളൂരു). സഹോദരങ്ങൾ: ശിവകൃഷ്ണൻ (റിട്ട. ഫുഡ് കോർപറേഷൻ ഓഫ് ഇൻഡ്യ എറണാകുളം), സുരേന്ദ്രൻ (റിട്ട. ആർ.ടി ഓഫിസ്), പുഷ്പലത (റിട്ട. പ്രിൻസിപ്പൽ സെന്റ് തെരേസാസ് ആംഗ്ലോ ഇൻഡ്യൻ ഹയർ സെക്കൻഡറി സ്കൂൾ കണ്ണൂർ), പരേതനായ മുരളീധരൻ. സംസ്കാരം ഡൽഹിയിൽ നടത്തും.