കിഴക്കഞ്ചേരി: വക്കാല ചരപറമ്പിൽ സുധീഷ്ണൻ (29) നിര്യാതനായി. ജമ്മു-കശ്മീരിൽ ജവാനായിരുന്നു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. പിതാവ്: സുരേന്ദ്രൻ. മാതാവ്: ശാന്തകുമാരി. സഹോദരങ്ങൾ: വിഷ്ണു, ഐശ്വര്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.