ഒറ്റപ്പാലം: ചെറുമുണ്ടശ്ശേരി സ്രാമ്പിക്കൽ പരേതനായ വാസുദേവന്റെ ഭാര്യ ലക്ഷ്മി (86) നിര്യാതയായി. മക്കൾ: ഹരിദാസൻ, ശാലിനി, മോഹൻദാസ്, ശാന്തിനി, ദിനേശൻ. മരുമക്കൾ: ജയ, ശിവദാസൻ, ശ്രീലത, വിജയൻ, സുനിത.