ചെർപ്പുളശ്ശേരി: കാറൽമണ്ണ നാലാലുംകുന്ന് പാന്തപ്പാടത്ത് നാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കറുപ്പൻ. മക്കൾ: ജാനകി, ശാന്ത, ചിന്നമണി, ഉണ്ണികൃഷ്ണൻ, പരേതരായ വേലായുധൻ, സുരേഷ്. മരുമക്കൾ: രാമൻ, ബാലൻ, ഉണ്ണികൃഷ്ണൻ, ശോഭന, സുപ്രിയ.