ഒറ്റപ്പാലം: വേങ്ങശ്ശേരി പച്ചീരിയിൽ ലക്ഷ്മിക്കുട്ടി അമ്മ (85) നിര്യാതയായി. ഭർത്താവ്: കിടായ വീട്ടിൽ പരേതനായ കുഞ്ചുണ്ണി നായർ. മക്കൾ: സരോജിനി, കൃഷ്ണൻകുട്ടി, പരേതനായ രാമചന്ദ്രൻ. മരുമക്കൾ: ശിവശങ്കരൻ നായർ, ലക്ഷ്മിക്കുട്ടി, ശ്യാമള.